April 29, 2026

Breaking News:പ്രതിഷേധം ശക്തമായപ്പോൾ സിസ്റ്റർ ലൂസിക്കെതിരെയുള്ള വിലക്ക് കാരക്കാമല ഇടവക പിൻവലിച്ചു.

0
FB_IMG_1537420843242-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബിഷപ്പ് ഫ്രാങ്കോക്കെതിരെയുള്ള കന്യാസ്ത്രീ കളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിക്കെതിരെ കരക്കാമല ഇടവക വികാരി സ്വീകരിച്ച ശുശ്രൂഷാ വിലക്ക് പിൻവലിച്ചു.  ഇടവക പാരിഷ് കൗൺസിൽ ചേരുന്നതിനിടെ  സിസ്റ്ററിനെ പിന്തുണക്കുന്നവർ പാരീഷ് കൗൺസിലിലേക്ക് തള്ളിക്കയറി സംഘർഷമുണ്ടായിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് നടപടി പിൻവലിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *