September 3, 2026

പ്ലസ് ടു വിദ്യാർത്ഥി കമ്പളക്കാട് കോട്ടക്കാരന്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഷെബിന്‍ (17) നിര്യാതനായി.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ രാജധാനി ജ്വല്ലറി ഉടമ കമ്പളക്കാട് കോട്ടക്കാരന്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഷെബിന്‍ (17) നിര്യാതനായി.
നീര്‍വാരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *