September 3, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20180926-WA0015
By ന്യൂസ് വയനാട് ബ്യൂറോ

റാഫേൽ വിമാനം വാങ്ങിയ ഇടപാടിൽ കോടികൾ തട്ടിപ്പ് നടത്തിയ  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി.

റാഫേൽ വിമാനം വാങ്ങിയ ഇടപാടിൽ കോടികൾ തട്ടിപ്പ് നടത്തിയ കള്ളൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി.മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്യ്തു.സംസ്ഥാന കമ്മിറ്റി അംഗം മാർഗ്രറ്റ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ, ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *