June 13, 2026

സബ് ജില്ലാ വിജ്ഞാനോത്സവം ഡിസംബർ 27, 28 തീയതികളിലേക്ക് മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന  യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവം സബ് ജില്ലാ തലം ഡിസംബർ 27, 28 തീയ്യതികളിലായാണ് നടക്കുക എന്ന് പരിഷത്ത് ഭാരവാഹികൾ അറിയിച്ചു. 
കൽപ്പറ്റ, ബത്തേരി, മാനന്തവാടി  എന്നീ മൂന്ന് സബ് ജില്ലകളിലായാണ് പരിപാടി നടക്കുക. 
നേരത്തെ നടന്ന സ്ക്കൂൾ തല വിജ്ഞാനോത്സവത്തിൽ തെരെഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുക്കേണ്ടത്.
എൽപി, യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം നടക്കുക എന്നും ഭാരവാഹികൾ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news