May 5, 2024

മേപ്പാടി നെടുമ്പാല തട്ടികപ്പാലത്തെ പേങ്ങാടത്ത് വേലായുധൻ(69) നിര്യാതനായി

0
Img 20180927 Wa0060
വേലായുധൻ
കൽപ്പറ്റ: 
മേപ്പാടി   നെടുമ്പാല തട്ടികപ്പാലത്തെ പേങ്ങാടത്ത് വേലായുധൻ(69) നിര്യാതനായി.  ഭാര്യ: ശ്യാമള. മക്കൾ: ബിന്ദു, സിന്ധു, സുനിത. മരുമക്കൾ: പ്രശാന്ത്, നിജീഷ്, അനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ  10ന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *