ഉപഭോക്തൃ ക്ഷേമനിധി പ്രൊപ്പോസൽ അപ്‌ലോഡ് ചെയ്യാം
ഉപഭോക്തൃ ക്ഷേമനിധി ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം ആവശ്യമുളള
വെബ്‌സൈറ്റിൽ ഓൺലൈൻ ആയി സ്വീകരിക്കും. ജില്ലയിലെ വോളറി കൺസ്യൂമർ
ഓർഗനൈസേഷൻ, അക്കാദമിക് ഇൻസ്റ്റിറ്റിയൂഷൻ, സർക്കാർ ഏജൻസികൾ എന്നിവർക്ക്
പദ്ധതിയുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.





Leave a Reply