May 21, 2026

സ്ഥലം നൽകാൻ തയ്യാറായവരുടെ യോഗം ഒക്ടോബർ ഒന്നിന്

0
By ന്യൂസ് വയനാട് ബ്യൂറോ
എടവക പഞ്ചായത്തിൽ പ്രളയ ദുരിത ബാധിതർക്കായി സൗജന്യമായി സ്ഥലം
നൽകാൻ തയ്യാറുള്ളവരുടെ യോഗം ഒക്ടോബർ ഒന്നിന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത്
കോൺഫ്രൻസ് ഹാളിൽ ചേരും. സൗജന്യമായി വീടുകൾ വച്ചു കൊടുക്കാൻ താൽപര്യമുള്ളവരും യോഗത്തിൽ പങ്കെടുക്കണമെന്ന് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *