March 29, 2024

മിച്ചഭൂമി അനുമതി റദ്ദ് ചെയ്യും

0
മാനന്തവാടി താലൂക്കിൽ നല്ലൂർനാട് വില്ലേജിൽ സർവ്വെ നമ്പർ 9/1എ2, 116
എന്നിവയിൽപ്പെട്ട മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി കണ്ണൂർ ജില്ലാ കളക്ടറുടെ ബി3/63573/76
നമ്പർ ഉത്തരവ് പ്രകാരം 8 പേർക്ക് പതിച്ചു നൽകിയത് കൈവശമില്ലെന്ന്
ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് ആക്ഷേപം
സമർപ്പിക്കാത്ത പക്ഷം മിച്ചഭൂമി അനുവദിച്ച് കൊുള്ള ഉത്തരവ് റദ്ദ് ചെയ്യുമെന്ന് ജില്ലാ
കളക്ടർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *