August 11, 2026

ഷട്ടിൽ ബാഡ്മിന്റൺ കോച്ചിങ്ങ് ക്യാമ്പ് ഒക്ടോബർ ഒന്ന് മുതൽ കൽപ്പറ്റയിൽ

0
IMG-20180928-WA0031
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ വൈസ് മെൻസ് ഇന്റർനാഷണൽ ഇൻഡോർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന  ഷട്ടിൽ ബാഡ്മിന്റൺ  കോച്ചിംഗ് ക്യാമ്പ്  ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഏഴ് വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും കോച്ചിംഗൽ പങ്കെടുക്കാം. 9847 720 375, 9526 155824 ,9447640458 എന്നീ നമ്പറുകളിൽ വിളിച്ച്   രജിസ്റ്റർ ചെയ്യാം. വൈകിട്ട് 4.30 മുതൽ 6 മണി വരെയാണ് ക്ലാസ്സുകൾ. ഞായറാഴ്ച ക്ലാസ്സ് ഉണ്ടാവില്ല. മുൻ സംസ്ഥാന താരങ്ങളായ  ബിപിൻ മാത്യു ജോർജിന്റെയും  സന്തോഷ് സ്കന്തിന്റെയും  നേതൃത്വത്തിലാണ് പരിശീലനമെന്ന് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *