April 30, 2024

സുൽത്താൻ ബത്തേരിയിലെ ചിലങ്ക നാട്യ കലാക്ഷേത്രക്ക് സ്റ്റഡി സെൻറർ പദവി ലഭിച്ചു

0
Img 20180928 Wa0029
സുൽത്താൻ ബത്തേരിയിലെ  ചിലങ്ക നാട്യ കലാക്ഷേത്രക്ക് സ്റ്റഡി സെൻറർ  പദവി ലഭിച്ചു.  കേന്ദ്ര ഗവണ്മെന്റ്ന്റെ കീഴിലുള്ള BSS  കൾച്ചർ മിഷന്റെ നാട്യ പൂർണ… ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ്  ആരംഭിച്ചു. . നൃത്തം പഠിച്ചവർക്കും പഠിക്കുന്ന  10 വയസിനു മുകളിൽ പ്രായം ഉള്ളവർക്കും അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ കലാമണ്ഡലം റെസി ഷാജി ദാസ് അറിയിച്ചു.  താല്പര്യം ഉള്ളവർ 9744482853, 9747201211. ഈ നമ്പറുകളിൽ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *