July 14, 2026

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എടക്കല്‍ ഗുഹ സന്ദര്‍ശിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തിങ്കളാഴ്ച്ച രാവിലെ 10.30 ന് എടക്കല്‍ ഗുഹ സന്ദര്‍ശിക്കും. മഴയെ തുടര്‍ന്ന് ഗുഹയിലേക്ക് കല്ല് അടര്‍ന്ന് വീണിരുന്നു. ഇതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളെ കടത്തി വിടുന്നത് താല്‍ക്കാലികമായി വിലക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനാണ് മന്ത്രി എടക്കല്‍ ഗുഹയിലെത്തുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15 ന് കളക്‌ട്രേറ്റില്‍ ചേരുന്ന പുനരധിവാസ പുനര്‍ നിര്‍മ്മാണ അവലോകന യോഗത്തില്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *