August 11, 2026

വീടിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി .

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വരയാല്‍ കാപ്പാട്ടുമല കൊല്ലിക്കുന്നേല്‍ വീട്ടില്‍ വര്‍ഗ്ഗീസ് എന്ന ബെനഡിക്റ്റ്(46) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് സംശയം.പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിവാഹിതനായ ബെനഡിക്ടിന്റെ ഭാര്യ  നേരത്തെ ഉപേക്ഷിച്ചു പോയതാണ്. ആത്മഹത്യ ചെയ്തതാണന്ന് കരുതുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *