October 7, 2026

തൊഴിലാളികൾ അമിത കൂലി ചോദിച്ചപ്പോൾ മലിന്യം കയറ്റി ഗ്രാമപത്തായത്ത് പ്രസിഡണ്ടും ജീവനക്കാരും .

0
IMG-20180902-WA0020
By ന്യൂസ് വയനാട് ബ്യൂറോ
 മേപ്പാടി പഞ്ചായത്തിലെ ജനപ്രതിനിധികളെയും ജീവനക്കാരെയും തോൽപിക്കാനാവില്ല മക്കളെ, മാലിന്യം കയറ്റുന്നതിന്,, കയറ്റിറക്കുകാർ ഭീമമായ തുക ചോദിച്ചപ്പോൾ  മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്  കെ.കെ സഹദ്, സെക്രട്ടറി റ്റി..ഡി ജോണി എന്നിവരുടെ നേതൃത്വത്തിൽ,, മെമ്പർമാരും ജീവനക്കാരും ചേർന്ന് മാലിന്യം ലോറിയിൽ കയറ്റി മാതൃകയായി.
മിഷൻ ക്ലീൻ വയനാട് പദ്ധതിയുമായി ബസപ്പെട്ട കുന്നംമ്പറ്റയിൽ സംഭരിച്ച മാലിന്യം വാഹനത്തിൽ കയറ്റാൻ അമിതമായി കൂലി അവശ്യപ്പെട്ട തൊഴിലാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണന്ന് 
   
              
   മേപ്പാടി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *