September 4, 2026

മാനന്തവാടി വേളാങ്കണ്ണി കോംപ്‌ളക്‌സിലെ ലിയോ ടൈലേര്‍സ് ഉടമ സുനില്‍ കുമാര്‍(57) നിര്യാതനായി

0
IMG-20180903-WA0003
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വേളാങ്കണ്ണി കോംപ്‌ളക്‌സിലെ ലിയോ ടൈലേര്‍സ് ഉടമ സുനില്‍ കുമാര്‍(57) നിര്യാതനായി.അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്  ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് വൈകിട്ട്  കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. ഭൗതിക ശരീരം  രാവിലെ 10.30 വരെ മാനന്തവാടി  ആറാട്ടുതറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.ഭാര്യ:പുഷ്പജ.മക്കള്‍:സോനു എസ് കുമാര്‍,സുസ്മി എസ് കുമാര്‍.
പരേതനോടുള്ള ആദര സൂചകമായി ഇന്ന് രാവിലെ 11 മണി വരെ മാനന്തവാടിയിലെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *