October 9, 2026

സി.പി.എം പയിങ്ങാട്ടിരി ബ്രാഞ്ച്‌ സെക്രട്ടറി എടവക അമ്പലവയൽ തൈക്കൂട്ടം മത്തായി (മത്തച്ചൻ-65) നിര്യാതനായി..

0
5md50
By ന്യൂസ് വയനാട് ബ്യൂറോ
– മത്തായി  


മാനന്തവാടി: സി.പി.എം പയിങ്ങാട്ടിരി ബ്രാഞ്ച്‌ സെക്രട്ടറി എടവക അമ്പലവയൽ തൈക്കൂട്ടം മത്തായി (മത്തച്ചൻ-65) നിര്യാതനായി..  ഭാര്യ: ആലീസ്.
മക്കൾ:സന്തോഷ്‌ (ലൈബ്രറി അസിസ്റ്റന്റ്‌, മാനന്തവാടി ഗവ. കോളജ്‌), സബിത, സനിത. 
മരുമക്കൾ: മഞ്ജു, ജോസ്‌, ഷിബു (അങ്കമാലി).  

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *