മാനന്തവാടി ചെറ്റപ്പാലം മഹല്ല് മുൻ ഭാരവാഹി വരടിമൂലയിലെ കൂരിമണ്ണിൽ മുഹമ്മദ് ഹാജി (96) നിര്യാതനായി
മുഹമ്മദ് ഹാജി
മാനന്തവാടി: ചെറ്റപ്പാലം മഹല്ല് മുൻ ഭാരവാഹി വരടിമൂലയിലെ കൂരി മണ്ണിൽ മുഹമ്മദ് ഹാജി (96) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ.
മക്കൾ: ഹംസ ഹാജി, അബ്ദുറഹിമാൻ, മുഹമ്മദലി (ഖത്തർ), ഉസ്മാൻ (ഖത്തർ), റസാഖ് (ഖത്തർ), ഫാത്തിമ, നഫീസ, ആയിഷ, ജമീല. മരുമക്കൾ: സൗദത്ത്, ആമിന, ഷഫീന, ജാസ്മിൻ പടയൻ, മുംതാസ്, അബ്ദുറഹിമാൻ, (ഖത്തർ), ഹംസ (ഖത്തർ), മോയിൻ (ഖത്തർ). ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് മാനന്തവാടി ചെറ്റപ്പാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply