Latest News ധാർമ്മികത മാസികയുടെ എക്സലൻസ് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. September 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ധാർമ്മികത മാസിക മൂന്നാമത് എക്സലൻസ് പുരസ്കാരം മുൻ എം.പി.അബ്ദുസമദ് സമദാനിയിൽ നിന്നും ലെറ്റ്സ് എഡ്യൂക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ജുനൈദ് കൈപ്പാണി കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. വി.കെ.അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ.കെ.പി.സുധീര ഉദ്ഘാടനം ചെയ്തു. Post navigation Previous: എടവക പാലമുക്കിലെ പരേതനായ ചാലിൽ അമ്മതിന്റെ ഭാര്യ മാമി (67) നിര്യാതയായിNext: ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം നടത്തി. Also read Latest News News Wayanad തൂഫാൻ ദി നാർക്കോ ഹണ്ട്, പോലീസിന്റെ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്: കല്പറ്റ സബ് ഡിവിഷൻ ചാമ്പ്യന്മാർ September 3, 2026 0 Latest News News Wayanad ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ: ബാലഗോകുലങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി September 3, 2026 0 Latest News News Wayanad ഹോട്ടലുകളിലെ വില ഏകീകരണം അട്ടിമറിക്കപ്പെട്ടു: സമരം പ്രഖ്യാപിച്ച് ബി.ജെ.പി September 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply