April 29, 2026

ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം നടത്തി.

0
IMG-20180909-WA0038
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധനവില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാളെ നടത്തുന്ന ദേശീയ ഹർത്താൽ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്   യു.ഡി.എഫ്  മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മാനന്തവാടി ടൗണിൽ പ്രകടനം നടത്തി. പൊള്ളയായ വാഗ്ദാനങ്ങൾ നല്കി അധികാരത്തിൽ എത്തിയ കേന്ദ്ര സർക്കാർ അനുദിനം ഇന്ധനവില വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളെ വഞ്ചിച്ച് കേർപ്പറേറ്റുകളെ സംരക്ഷിക്കുകയാണ്.ഇതിനെതിരെ രാജ്യത്തുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധം രേഖപ്പെടുത്തി ഹർത്താൽ വിജയിപ്പിക്കണം.യു.ഡി. എഫ് ചെയർമാൻ പി.വി എസ്സ് മൂസ്സ, ജന: കൺ വീനർ ഡെന്നിസൺ കണിയാരം, എൻ .കെ വർഗ്ഗീസ്, എക്കണ്ടിമൊയ്തുട്ടി എം.പി ശശികുമാർ, എ സുനിൽ, വാഴയിൽ അബ്ദുള്ള, അൻഷാദ് മട്ടുമ്മൽ, പി.കെ കാദർ, കൃഷ്ണൻ കോരിക്കൽ, ഹംസ, ഹമീദ് പിലാക്കാവ്, എന്നിവർ നേത്യത്വം നലകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *