May 19, 2024

കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ് വീണ് കടത്തുകാരനെ കാണാതായി.

0
പുൽപ്പള്ളി :തോണിയിൽ നിന്ന് കുഴഞ് വീണ് കടത്ത് കാരനെ പുഴയിൽ കാണാതായി. കബനി  നദിയിൽ 
പെരിക്കല്ലൂർ പുഴക്കടവിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. . 
പെരിക്കല്ലൂർ താനപുരക്കൽ ജോർജിന്റെ മകൻ ജീഷി (34 ) നെയാണ് കാണാതായത്.
പെരിക്കല്ലൂർ കടവിൽ വെച്ച് ഇന്ന് രാവിലെയാണ്  സംഭവം . പെരിക്കലൂർ കടവിൽ നിന്നും   കർണാടകയിലെ  ബൈരൻകുപ്പ  മദ്രസയിലേക്ക്  പോകുന്ന കുട്ടികളോടൊപ്പം തോണിയിൽ വരുമ്പോഴാണ് അപകടം. തോണി തുഴഞു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *