May 19, 2024

കാട്ടിക്കുളം പനവല്ലി വരകിൽ പരേതനായ കൊച്ചുപാപ്പിയുടെ ഭാര്യ ലക്ഷ്മി ( 96 ) നിര്യാതയായി.

0
Img20180911 18174240
കാട്ടിക്കുളം പനവല്ലി വരകിൽ പരേതനായ കൊച്ചുപാപ്പിയുടെ ഭാര്യ ലക്ഷ്മി ( 96 ) നിര്യാതയായി. സംസ്കാരം  ഇന്ന്  (12/9/18) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ട് വളപ്പിൽ. മക്കൾ: ദാമോദരൻ, പരേതനായ ശിവൻ, അമ്മിണി, ഗൗരി, പരേതനായ കൊച്ചു നാരായണൻ, വിജയൻ, സുബ്രഹ്മണ്യൻ, ഓമന, തങ്കമണി, രമേശൻ( KSRTC.)

മരുമക്കൾ: കമലാക്ഷി, സരോജിനി, പരേതനായ മാധവൻ, തങ്കപ്പൻ, ഭാർഗവി, ശാന്ത, സരസൂ, പിതാമ്പരൻ, രാവികമാർ, സുനിജ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *