May 17, 2024

ഡിഗ്രി സീറ്റ് ഒഴിവ്

0
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എസ്.സി കംമ്പ്യൂട്ടര്‍സയന്‍സ് കോഴ്‌സുകള്‍ക്ക്  ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം.  ഫോണ്‍ 04936 246446, 9747680868
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *