April 28, 2026

അക്ഷയ കേന്ദ്രത്തിന്റെ അംഗീകാരം റദ്ദു ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ അക്ഷയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനാനുമതി താല്‍കാലികമായി റദ്ദ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് വാഹന നികുതി അടക്കേണ്ടതില്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും  ക്രമക്കേട് നടത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണുത്തരവ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *