May 22, 2026

പെന്‍ഷന്‍ അദാലത്ത് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിവിധ കാരണങ്ങളാല്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ തടഞ്ഞുവയ്ക്കപ്പെട്ടവരുടെ പെന്‍ഷന്‍ അദാലത്ത് സെപ്റ്റംബര്‍ 17ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫിസില്‍ നടത്തും. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഓഫിസില്‍ എത്തിച്ചേരണമെന്നു സെക്രട്ടറി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *