May 5, 2024

കെൽട്രോണിൽ ഇന്റേൺഷിപ്പ് ട്രെയിനിംങ്

0
കേരള ഗവ. പൊതുമേഖല സ്ഥാപനമായ കെൽട്രോണി ന്റെ കോഴിക്കോടുള്ള
കെൽട്രോൺ നോളജ് സെന്ററിൽ 
Linux, Apache, MySql & PHP
ഇന്റേൺഷിപ്പ് ട്രെയിനിംങ്
പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി ഐ.ടി
ഇൻഡസ്ട്രിയൽ ലൈവ് പ്രോജകറ്റിൽ പരിശീലനത്തിന് അവസരവും ഒരുക്കുന്നു. യോഗ്യത:
ബി.ഇ/ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഫോൺ:8089245763/60. വിവരങ്ങൾക്ക്
കെൽട്രോൺ നോളജ് സെന്റർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ ലിങ്ക് റോഡ്,
കോഴിക്കോട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *