May 18, 2024

വൈദ്യുതി മുടങ്ങും

0
ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെള്ളമുണ്ട ഇലക്ട്രിക്
സെക്ഷനുകീഴിൽ കമ്മോം ഭാഗത്ത് നാളെ രാവിലെ 9 മുതൽ
വൈകുന്നേരം 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഫീഡറിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ, കണിയാമ്പറ്റ, കണിയാമ്പറ്റ
ഹൈസ്‌കൂൾ, മില്ലുമുക്ക്, പച്ചിലക്കാട് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9
മുതൽ വൈകുന്നേരം 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ചെന്നലോട്, മൈലാടുംകുന്ന്, കല്ലങ്കാരി
എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി
മുടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *