May 5, 2024

ക്വട്ടേഷൻ ക്ഷണിച്ചു

0
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജിലെ വർക് ഷോപ്പിലേക്ക് ഉപകരണങ്ങൾ
വിതരണം ചെയ്യുന്നതിന് മുദ്രവെച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ
സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 17 ന് ഉച്ചയ്ക്ക് 1 മണി. ഉപകരണങ്ങളുടെ
വിശദ വിവരം ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 04936 247420.
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജിലെ വർക് ഷോപ്പിലേക്ക് കൺസ്യൂമബൽസ്
വിതരണം ചെയ്യുന്നതിന് മുദ്രവെച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ
സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 17 ന് ഉച്ചയ്ക്ക് 1 മണി. ഉപകരണങ്ങളുടെ
വിശദ വിവരം ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 04936 247420.
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജിലെ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ്
ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച കവറിൽ ക്വട്ടേഷൻ
ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 12 ന് ഉച്ചയ്ക്ക് 1 മണി.
ഉപകരണങ്ങളുടെ വിശദ വിവരം ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 04936 247420. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *