October 7, 2026

യു ഡി എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബുധനാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി സെപ്റ്റംബര്‍ 19ന്. ബുധനാഴ്ച രാവിലെ 10 മണിക്ക് മുക്കത്ത് സര്‍വീസ് കോര്‍പറേറ്റീവ് ഹാളില്‍ വെച്ച് നടക്കുന്ന യു ഡി എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് യു ഡി എഫ് ജനപ്രതിനിധികളും, സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരും, ജില്ലാ നിയോജകമണ്ഡലം, പഞ്ചായത്ത് നേതാക്കളും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *