By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ
പുത്തൂര്‍വയല്‍ പാട്ടത്തില്‍ ബേബി (തദേവൂസ് 60) നിര്യാതനായി. സംസ്കാരം കല്‍പ്പറ്റ ഡീപോള്‍ ഫൊറോന പള്ളിയില്‍ നടത്തി. ഭാര്യ: ഷേര്‍ലി (വാഴവറ്റ കലയത്തിനാംകുഴി കുടുംബാംഗം). മക്കള്‍: അഖില്‍, അനില്‍. മരുമകള്‍: അനീറ്റ കണ്ണമ്പുഴ.
Leave a Reply