May 3, 2024

നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു.

0

   ജില്ലാ ആസ്പത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.യോഗ്യത ബന്ധപ്പെട്ട മേഖലയില്‍ ബി.ടെക്/ബിരുദം, സി.സി.എന്‍.എ.   രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്തംബര്‍ 25 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *