May 3, 2024

എക്യുമെനിക്കൽ സുവിശേഷഗാന മത്സരം 30 ന്

0
മാനന്തവാടി : യൽദോ മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനത്തിന് മുന്നോടിയായി
 തൃശിലേരി   മാർ ബസേലിയോസ് പള്ളിയിൽ പള്ളിയിൽ എക്യുമെനിക്കൽ സുവിശേഷ ഗാന മത്സരം നടത്തും. എം ജെഎസ് എസ് എ മാനന്തവാടി മേഖലയാണ് സംഘാടകർ. സെപ്തബർ 30 ഞായർ ഉച്ചക്ക് 2 ന് മത്സരം തുടങ്ങും. വിജയികൾക്ക് 4001രൂപ, 2001 രൂപ,
1001 രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡുകൾ നൽകും.
രജി.ഫിസ് 200 രൂപ.
.ഒരു ടീമിൽ പരമാവധി 10 പേർക്ക് മാത്രമെ പങ്കെടുക്കാൻ പറ്റുകയുള്ളു. പ്രായപരിധിയില്ല
മത്സരത്തിൽ 5 മിനിറ്റിനുള്ളിൽ ഒരു ടീമിന് ഒരു ഗാനം മാത്രമെ ആലപിക്കാൻ അവസരമുണ്ടാവുകയുള്ളൂ. അന്നേ ദിവസം 1:30 ന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. മലയാളം ക്രിസ്തിയ ഗാനങ്ങളാകണം പാടേണ്ടത്. സംഗീത ഉപകരണങ്ങൾ, മൈക്ക് എന്നിവ അനുവദനീയമല്ല.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9605 224104.
       9 4 4 6 8 9 151 0.
         9744181843.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *