April 28, 2024

മാനന്തവാടിയിലെ ഓട്ടോ ഡ്രൈവർ കണ്ണോത്ത്മല ചന്ദ്ര പൊന്നി ഫ്രാൻസീസ് നിര്യാതനായി

0
Img 20180923 Wa0010

മാനന്തവാടി: 

മാനന്തവാടിയിലെ ഓട്ടോ ഡ്രൈവർ കണ്ണോത്ത്മല ചന്ദ്ര പൊന്നി ഫ്രാൻസീസ് (68) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായിരുന്നു. മേപ്പാടി വിംമ്സ് ആശുപത്രിയിൽ ചികിൽസയിൽ കഴിവെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഗ്രേയ്സ്സി. മക്കൾ: ജോയി, ഡെന്നീസൺ, റോഫിറ്റ, സംസ്ക്കാരം നാളെ (24.9.18) രാവിലെ 10.00 മണിയ്ക്ക് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പോരൂർ പളളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *