May 9, 2026

വെള്ളമുണ്ടയിൽ നിർത്തിയിട്ട ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
 വയനാട്   വെള്ളമുണ്ടയിൽ നിർത്തിയിട്ട ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു .
പടിഞ്ഞാറത്തറ കളത്തിൽ അസീസിന്റെ മകൻ മുഹമ്മദ് ഇർഷാദ് (18) ആണ് മരിച്ചത്. വെള്ളമുണ്ട  ഗവ: മോഡൽ  ഹയർ സെക്കണ്ടറി  സ്ക്കൂളിന് സമീപം വെച്ച് നിർത്തിയിട്ട ലോറിക്ക് പുറകിലായി ബൈക്കിടിച്ചതാണ് അപകട കാരണം. എതിരെ  കാർ  വന്നപ്പോൾ വെട്ടിച്ചതാണ്. അപകട കാരണം. . തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കുകളോടെ  ജില്ലാശുപത്രിയിലെത്തിച്ച ഇർഷാദിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന യാത്രാ മധ്യേ മരിക്കുകയായിരുന്നു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *