യുവജനക്ഷേമ പുരസ്കാരം ജിൻസ് ഫാന്റസി ഏറ്റുവാങ്ങി.
വടകര: ദേശീയ യുവജനക്ഷേമ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച കലാകാരനുള്ള പുരസ്കാരം ശില്പിയും ആർട്ടിസ്റ്റുമായ മാനന്തവാടി സ്വദേശി ജിൻസ് ഫാന്റസി ഏറ്റുവാങ്ങി. വടകരയിൽ നടന്ന ചടങ്ങിൽ പ്രശസ്തി പത്രവും 10001 രൂപയും അടങ്ങുന്ന പുരസ്കാരം ജിൻസിന് സമ്മാനിച്ചു. മാനന്തവാടിയിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്ത് വരുന്ന ജിൻസിന് ഇതിനോടകം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.





Leave a Reply