September 5, 2026

ബത്തേരിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.

0
IMG-20181009-WA0102
By ന്യൂസ് വയനാട് ബ്യൂറോ
   ബത്തേരിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 45 വയസ് തോന്നിപ്പിക്കുന്ന
അജ്ഞാതനായ യുവാവിനെയാണ്   കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. ബത്തേരി സത്രംകുന്ന് റോഡിലെ കടവരാന്തയിൽ ഇന്ന് രാവിലെയാന്ന് മൃതദേഹം കണ്ടത്..കാവിമുണ്ടും കള്ളി ഷർട്ടുമാണ് വേഷം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. . ഇയാളെ കുറിച്ച് അറിയുന്നവർ ബത്തേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.. ഫോൺ:04936 220400.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *