July 14, 2026

മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസന ക്യാമ്പ് ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസന ക്യാമ്പ് ശനിയാഴ്ച  പൂതാടി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളി കാര്‍പ്പോസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് കൊടിയുയര്‍ത്തും. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ഗീവര്‍ഗീസ് കാട്ടുചിറ, ഫാ. എല്‍ദോ മനയത്ത്, ഡയറക്ടര്‍ ടി.വി. സജീഷ്, സെക്രട്ടറി പി.എഫ്. തങ്കച്ചന്‍, ബെന്നി വെട്ടിക്കല്‍ എന്നിവര്‍ നേതൃത്വ നല്‍കും. വയനാട്, നീലഗിരി ജില്ലകളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *