May 21, 2024

കർഷകസംഘം പൊതുയോഗം നടത്തി

0
01 4 1
കൽപ്പറ്റ:പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച കാർഷികമേഖലയെ സംരക്ഷിക്കാനാവശ്യമായ പ്രത്യേക പാക്കേജുകൾ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കണമൊവശ്യപ്പെട്ട് കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന പൊതുയോഗം കെ.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.എം.ടി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു.വി.ഹാരിസ്,സി.കെ.ശിവരാമൻ,വി.എം.റഷീദ്,കെ.കെ.കേളപ്പൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *