May 1, 2024

ഇടിമിന്നലിൽ വീട് കത്തി നശിച്ചു

0
Img 20181016 Wa0194
ഇടിമിന്നലിൽ വീട് കത്തിനശിച്ചു.
പനമരം  കൈതക്കലിൽ   ഇന്ന് വൈകുന്നേരം 3.30 ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കരിമ്പനക്കൽ സന്തോഷിന്റെ വീടും ഫർണിച്ചർ ഉപകരണങ്ങളും കത്തിനശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *