April 28, 2026

പ്ലസ് ടു വിദ്യാർത്ഥിനി എട്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത കേസിൽ യുവാവ് കുറ്റക്കാരനെന്ന് കോടതി: ശിക്ഷ നാളെ വിധിക്കും.

0
IMG-20181016-WA0191
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എട്ട് വർഷം മുമ്പ് ബത്തേരി ചീരാൽ കൊഴുവണയിൽ ബലാത്സംഗത്തിന് ഇരയായ ശേഷം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിൽ പ്രതി കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തി .കൊഴുവണ ചേനോത്ത് റോയിയാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക്  ഉത്തരവാദിയെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് ജഡ്ജി കെ. രാമകൃഷ്ണൻ കണ്ടെത്തിയതിനെ തുടന്ന് നാളെ വിധി പറയും . രണ്ടാം പ്രതി ജോബിൻ തോമസിനെ  മാപ്പു സാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *