May 10, 2026

പ്രളയ ബാധിതരായ വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.

0
IMG-20181016-WA0202
By ന്യൂസ് വയനാട് ബ്യൂറോ
പയ്യംപള്ളി : അധിക നൈപുണ്യ പരിശീലന പദ്ധതിയുടെയും സിങ്കപ്പൂർ മറൈൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സെന്റ് കാതറിൻ ഹയർ സെക്കന്ററി സ്കൂൾ പയ്യമ്പള്ളിയിലെ പ്രളയ ബാധിതരായ വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ  രാജു ജോസഫ് വിദ്യാർത്ഥികൾക്കുള്ള തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.പ്രസ്തുത പ്രോഗ്രാമിൽ അസാപ് പ്രോഗ്രാം മാനേജർ  കൃഷ്ണൻ കോലിയോട്ട് അത്യക്ഷത വഹിച്ചു. ശാന്തള വി ബി ,ഷെറിൻ ബാബു, ആന്റോ ജോസ് തുടങ്ങിയവർ  സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *