July 14, 2026

നിലമ്പൂർ – നഞ്ചൻകോട് റയിൽവേ തൃശ്ശൂർ നസീർ നിവേദനം നൽകി ….

0
IMG-20181017-WA0178
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: – നഞ്ചൻകോട് വയനാട് ,നിലമ്പൂർ റെയിൽ പാത യഥാർത്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഗായകനും  ,ഗിന്നസ് ജേതാവുമായ തൃശ്ശൂർ നസീർ കെ.പി.സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരിട്ടെത്തി നിവേദനം നൽകി. കഴിഞ്ഞ ദിവസം കോൺസ് നേതൃസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നസീർ മുല്ലപ്പള്ളിക്ക് നിവേദനം നൽകിയത് …
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *