April 19, 2024

Breaking News: ഹർത്താലിന് എൻ.ഡി.എ.പിന്തുണ : ഹർത്താൽ ബന്ദാകും.

0
നാളത്തെ ഹർത്താലിന് എൻ.ഡി.എ. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും എൻ.ഡി.എ. വയനാട് ജില്ലാ ചെയർമാനും ബി.ജെ. പി. വയനാട് ജില്ലാ പ്രസിഡണ്ടുമായ സജി ശങ്കർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *