November 1, 2026

അയ്യപ്പഭക്തർക്ക് നേരെ നടന്ന ലാത്തി ചാർജ്ജിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മാനന്തവാടിയിൽ പ്രകടനം നടത്തി.

0
IMG-20181018-WA0068
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   ലാത്തി ചാർജിന്റെ പേരിൽ അയ്യപ്പ ഭക്തർ   തല്ലിചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.ഫ് മാനന്തവാടിയിൽ പ്രധിഷേധ പ്രകടനം നടത്തി. പടയൻ മുഹമ്മദ്
അഡ്വ.എൻ. കെ വർഗീസ്' ,
കെബീർ മാനന്തവാടി,
 പി.വി.. ജോർജ്ജ്', സാബു പൊന്നിയിൽ,. സുനിൽകുമാർ, എം.പി.ശശികുമാർ എന്നിവർ നേതൃത്വം  നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *