മാനന്തവാടി: ലാത്തി ചാർജിന്റെ പേരിൽ അയ്യപ്പ ഭക്തർ തല്ലിചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.ഫ് മാനന്തവാടിയിൽ പ്രധിഷേധ പ്രകടനം നടത്തി. പടയൻ മുഹമ്മദ്
അഡ്വ.എൻ. കെ വർഗീസ്' ,
കെബീർ മാനന്തവാടി,
പി.വി.. ജോർജ്ജ്', സാബു പൊന്നിയിൽ,. സുനിൽകുമാർ, എം.പി.ശശികുമാർ എന്നിവർ നേതൃത്വം നൽകി
Leave a Reply