May 6, 2024

ചീരാല്‍ വില്ലേജില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

0
ചീരാല്‍   ഗവ: മോഡൽ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ചീരാല്‍ ടൗണില്‍ കെ.എസ്‌.യുവിന്റെയും ഐ.എന്‍.ടി.യു.സിയുടെയും കൊടികളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ചീരാല്‍ മണ്ഡലം കമ്മിറ്റി  ഹര്‍ത്താൽ നടത്തുന്നത് – 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *