അമ്പലവയൽ കാർഷിക കോളേജ് തിരഞ്ഞെടുപ്പിൽ കെ എസ് യു വിന് മുന്നേറ്റം
അമ്പലവയൽ, :കേരള കാർഷീക സർവകലാശാലയുടെ കീഴിൽ അമ്പലവയൽ കാർഷീക കോളേജിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു വിന് മുന്നേറ്റം യൂണിയൻ
പ്രസിഡന്റ് ,രണ്ടു യൂ യൂ സി, ആർട്സ് ക്ലബ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിൽ കെ.എസ്. യു. സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. തേജസ് വിശ്വം യൂനിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.





Leave a Reply