May 9, 2026

കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപകദിനാചരണം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള എൻ ജി ഒ അസോസിയേഷൻ സ്ഥാപക ദിനമായ ഒക്ടോബർ 27 വയനാട് ജില്ലയിൽ സമുചിതമായി ആചരിക്കും. ജില്ലയിലെ ബ്രാഞ്ചുകളിൽ അന്നേ ദിവസം പതാക ഉയർത്തുകയും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ജില്ലാ സെക്രട്ടറി കെ.എ മുജീബ് എന്നിവർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *