October 30, 2026

എല്‍.പി.ജി. ജില്ലാതല ഓപ്പണ്‍ ഫോറം നവംബര്‍ 7ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുന്നതിനും, പരിഹാരം കാണുന്നതിനും വേണ്ടി ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദേ്യാഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം എ.ഡി.എം.ന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 7ന് വൈകുന്നേരം  3.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍  ഒക്‌ടോബര്‍ 30ന് വൈകുന്നേരം  03നകം  താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ,  ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *