By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ചീരാൽ താഴത്തൂർ അന്നങ്ങാട്ട് ജനാർദ്ദനൻ (കുട്ടൻ .. 68) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് 12 മണിക്ക് ചീരാൽ താഴത്തൂരിലെ വീട്ടുവളപ്പിൽ. .ഭാര്യ :പരേതയായ രാധ .മക്കൾ: വിനീത് ,ബിജീഷ് .സഹോദരങ്ങൾ :പ്രഭാകരൻ ,ദയാനന്ദൻ ,ശാരദ പത്മാക്ഷൻ ,പുഷ്പ ശിവൻ ,ശ്രീജ നരേന്ദ്രൻ .
Leave a Reply