Latest News അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നവംബർ 2ന് വെള്ളിയാഴ്ച. October 31, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാട്ടുതറ കൊമേഴ്സ് വിഭാഗം (ജൂനിയർ) ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നവംബർ 2ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. Post navigation Previous: ബത്തേരി ചീരാൽ അന്നങ്ങാട്ട് ജനാർദ്ദനൻ (കുട്ടൻ .. 68) നിര്യാതനായിNext: ജനാധിപത്യം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന്.: -സി..കെ.പവിത്രൻ മാസ്റ്റർ Also read Latest News News Wayanad വനിതാ ജ്വാല 2K26: തൊണ്ടർനാട് പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു September 24, 2026 0 Latest News News Wayanad വയനാട് ജില്ലാ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: സിയ ഫാത്തിമയ്ക്ക് സ്വർണ്ണം, സംസ്ഥാന തലത്തിലേക്ക് യോഗ്യത September 24, 2026 0 Latest News News Wayanad ബത്തേരി പൊലീസ് സ്റ്റേഷനിലെ ഹാൻസ് മോഷണം: പ്രതി സബിത്തിനെ കസ്റ്റഡിയിൽ വിട്ടു September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply