April 28, 2026

എട്ട് മാസം ഗർഭിണിയായ യുവതി ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു

0
IMG-20181030-WA0143
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


വെള്ളമുണ്ട  വാരാമ്പറ്റ അത്തിലൻ കാവിൽ മൊയ്തൂട്ടിയുടെ മകൾ സുഫൈറ(20) യാണ് മരിച്ചത്.  .വെണ്ണിയോട് സ്വദേശി റാഷിദിന്റെ ഭാര്യയാണ്. .സൗദ മാതാവും സുഹൈൽ, സഫ് വാൻ സഹോദരങ്ങളുമാണ്. 8 മാസം ഗർഭിണിയായിരുന്നു.പ്രസവവേദന വന്നപ്പോൾ ആശൂപത്രിയിൽ പോകും വഴിയാണ് മരണം. മൃതദേഹം വാരാമ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *